top of page
Noted Nest

കൂളിം ഗ് ഗ്ലാ സ്

Updated: Oct 2

By Jinesh K V



പുറത്തെ കോ മ്പരയി ൽ ചാ രുകസേ രയി ൽ വന്നി രുന്നു.കയ്യി ൽ ഉണ്ടാ യി രുന്ന ചതുരത്തി ലുള്ള

ലോ ഹ പെ ട്ടി തി ണ്ടി ന്മേ ൽ വച്ച് തുറന്നു..അഞ്ഞൂറി ന്റെ യും രണ്ടാ യി രത്തി ന്റെ യും നോ ട്ട് കെ ട്ടുകൾ

പുറത്തേ ക്കെ ടുത്ത് എണ്ണി ക്കൊ ണ്ടി രുന്നു..

ആ വഴി മൊ ബൈ ൽ ഫോ ണി ൽ നോ ക്കി പോ കുന്ന മകൻ ഇതെ ല്ലാം കാ ണുന്നുണ്ടാ യി രുന്നു..അവൻ

ചോ ദി ച്ചു..

" ബൈ ക്ക് വാ ങ്ങാ ൻ കുറച്ച് കാ ശ് വേ ണമാ യി രുന്നു..എടുക്കാ നുണ്ടാ കുമോ ..? " എന്ന്..

മറുപടി ഒന്നും ഉണ്ടാ യി ല്ല..

കാ ശ് എടുത്തു വക്കുന്നു എന്നല്ലാ തെ ആർക്ക് വേ ണ്ടി യും ചി ലവാ ക്കാ ൻ തയ്യാ റല്ലാ യി രുന്നു..അങ്ങനെ

എണ്ണി ക്കൊ ണ്ടി രി ക്കുമ്പോ ൾ ആണ് തേ ങ്ങയി ടാ ൻ ആൾ വരുന്നത്..പകുതി ക്ക് വച്ച് എണ്ണൽ

നി ർത്തി അയാ ളുടെ അടുത്തേ ക്ക് പോ യി ..ഈ തക്കം നോ ക്കി മകൻ കണക്കി ൽപ്പെടാത്ത

പൈ സയെ ല്ലാം എടുത്തു മാ റ്റി ..അയാ ൾ കാ ര്യ ങ്ങൾ കഴി ഞ്ഞ് തി രി കെ വന്ന് വീ ണ്ടും നോ ട്ടുകെ ട്ടുകൾ

എണ്ണി തി ട്ടപ്പെ ടുത്താ ൻ നോ ക്കി യപ്പോ ൾ കണക്കി ലുള്ള പ്രകാ രം അത്രയും തുക എവി ടെ പോ യെ ന്ന്

ആലോ ചി ച്ച് വെ പ്രാ ളപ്പെ ട്ടു..ആ വെ പ്രാ ളത്തി ൽ തന്റെ കണ്ണട തപ്പി നടന്നു..

" എടി യേ എന്റെ കണ്ണട എവി ടെ വച്ചി രി ക്കുന്നെ ..? "

" അതല്ലേ നി ങ്ങളുടെ മുഖത്തുള്ളത്..? "

പി റ്റേ ആഴ്ച മകൻ പുതി യൊ രു ബൈ ക്കുമാ യി വരുന്നത് കണ്ടപ്പോ ൾ..

" നി നക്കെ വി ടുന്നാ ടാ ഇതി നുള്ള കാ ശ് കി ട്ടി യത്..? "

" പണി എടുത്തുണ്ടാ ക്കി യതാ അമ്മേ അല്ലാ താ രും ഓശാ നത്തി ന് തന്നതല്ല..ആ പി ന്നെ എന്റെ

ഗ്ലാ സ്സ് എവി ടെ വച്ചി രി ക്കുന്നെ ..? "

" അത് അടുക്കളയി ലുണ്ട്.."

" അതേ .. ചാ യ കുടി ക്കാ നുള്ളതല്ല.. കൂളിം ഗ് ഗ്ലാ സ്സ് ആണ്.. "

ആ നേ രം അവനെ പരി ഹസി ച്ചു കൊ ണ്ട് അച്ഛൻ പാ ടി ..

" മങ്ങി യ കാ ഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേ ണം .. കണ്ണടകൾ വേ ണം .."


അത് അവനത്ര രസി ച്ചി ല്ല..

" ആ ശരി ക്ക് എണ്ണി ക്കോ കൈ യ്യി ൽ നി ന്ന് പോ കണ്ടാ , മുകളി ലോ ട്ട് കെ ട്ടി യെ ടുക്കുമ്പോ ൾ എല്ലാം

കൂടെ കൊ ണ്ട് പോ കാ നുള്ളതല്ലെ ..? "

" നീ പോ ടാ യൂദാ സി ന് പി റന്നവനെ , നി നക്ക് എണ്ണാ നെ ങ്കി ലും കൈ യ്യി ൽ പത്തു പൈ സ

ഉണ്ടോ ടാ ..കുത്തി ക്കൊ ണ്ടി രി ക്കാ ൻ ഒരു ഫോ ണുമുണ്ട് , വി നോ ദ സഞ്ചാ രി കളെ ന്നും പറഞ്ഞ് അന്യ

നാ ട്ടി ൽ നി ന്ന് തെ ണ്ടാ ൻ വരുന്നവർക്ക് പത്രാ സ് കാ ണി ക്കാ ൻ ഒരു കണ്ണട വി ൽപ്പനയു മു ണ്ട് ,

കൂളിം ഗ് ഗ്ലാ സ്സെ ന്ന് പോ ലും ,വണ്ടി ക്ക് ഇന്ധനത്തി നുള്ള പൈ സയെ ങ്കി ലും കി ട്ടുമോ ടാ അതി ൽ നി ന്ന്..

? "

അവൻ ഒന്നും മി ണ്ടാ തെ സുഹൃത്തി ന്റെ അടുത്തേ ക്ക് പോ യി ..

" എടാ നീ ഒരു ക്യാ മറ ഒപ്പി ക്കാ ണെ ങ്കി ൽ നമ്മുക്ക് വെ ഡിം ഗ് ഫോ ട്ടോ ഗ്രാ ഫി ഒരു കൈ നോ ക്കാം .."

" അതൊ ന്നും ശരി യാ വി ല്ലെ ടാ ,ഈ കൂളിം ഗ് ഗ്ലാ സ്സ് മാ റ്റി സാ ധാ കണ്ണടകട നോ ക്കേ ണ്ടി വരും .."

" അതി നേ ക്കാ ൾ നല്ലത് ഇത് തന്നെ ,ഇതാ വുമ്പോ കച്ചോ ടം നന്നാ യി കി ട്ടുന്ന ഒന്നാ ണ്.."

" സീ സണൽ കച്ചോ ടം അല്ലേ .. അത് കൊ ണ്ട് കാ ര്യ മി ല്ല.."

" നീ ഒന്ന് പോ ടാ ഉവ്വേ , സീ സണൽ അല്ലാ തെ തന്നെ പോ കുന്നുണ്ട്.."

" ആട്ടെ ഇന്നെ വി ടെ ലാ ൻഡിംഗ്.. ? "

" ഉറപ്പി ച്ചി ട്ടി ല്ല, ഇപ്പോ നി ൽക്കു ന്നത്..മൂ ന്നാർ ആണ്.."

" എടാ നീ ഇവി ടെ തന്നെ വച്ചുപി ടി ക്കാ തെ പുറമെ നോ ക്ക്.."

" ഹാ അടുത്ത ലാ ൻഡിംഗ് നി ലമ്പൂർ കനോ ലി പ്ലോ ട്ടി ൽ ആക്കാ നാ ണ് പദ്ധതി .."

" ആഹാ നീ ഇങ്ങനെ കറങ്ങാ നാ ണേ ൽ ടൂറി സ്റ്റ് ഗൈ ഡി ന്റെ വല്ല പണി യും നോ ക്കി ക്കൂടെ ..? "

" നീ അത് വി ട് , ഇപ്പോ ഹി ന്ദി ക്കാ ർ തന്നെ ഒരുപാ ട് എണ്ണം ഷെ ഡ് കി ട്ടി വി ല്പന നടത്തുന്നുണ്ട്

പി ന്നെ എവി ടെ ആയാ ലെ ന്ത്.."

" അതൊ ക്കെ ശരി യാ ക്കാം നീ വണ്ടി യെ ടുക്ക് കടേ ൽ പോ കാം .."

അങ്ങനെ അവർ കടേ ൽ എത്തി ..മാ ട്ടുപെ ട്ടി അണക്കെ ട്ടി ന്റെ പാ ലത്തി ലൂടെ അവനും സുഹൃത്തും കൂടെ

അങ്ങ് നടന്നു പോ കുമ്പോ ൾ..

" എടാ വണ്ടി അവി ടെ വഴി യരി കി ൽ വച്ച് പോ ന്നാ ൽ പ്രശ്നാ വോ ..?"

" എന്ത് പ്രശ്നം കടയും അവി ടെ തന്നെ യല്ലേ .."


അങ്ങനെ നടന്നു നീ ങ്ങുമ്പോ ൾ ആണ് വഴി യരി കി ലാ യി ഒരു മനോ ഹരമാ യ പെ ട്ടി കി ടക്കുന്നത്

കണ്ടത്..സുഹൃത്ത് അതെ ടുത്തു..

" എടാ ഇത് നോ ക്കടാ .."

"ആ കളയടെ .. ആരെ ങ്കി ലും ഇട്ട് പോ യതാ യി രി ക്കും .."

" കളയുന്നതി നു മുൻപ് നോ ക്കുന്നത് കൊ ണ്ട് കുഴപ്പം ഒന്നുമി ല്ലല്ലോ .."

അവർ അത് തുറന്നു നോ ക്കി ..നോ ക്കി യപ്പോ ൾ ഒരു വി ദേ ശി കൂളിം ഗ് ഗ്ലാ സ്സ്..

" ഈ പെ ട്ടി കണ്ടപ്പോ ഴേ എനി ക്ക് സം ശയം ഉണ്ടാ യി രുന്നു ഇങ്ങനെ വല്ലതും ആയി രി ക്കും എന്ന്.."

" നീ അതവി ടെ ഇട്ടേ ക്ക്.. "

" അങ്ങനെ തള്ളി പറയാ ൻ വരട്ടെ ഇത് വി ദേ ശി ആണ്,നല്ല വി ലപി ടി പ്പുണ്ടാ കും .."

അവന്റെ നി ർബ്ബന്ധത്താൽ അവർ അതി നെ പറ്റി തി രക്കി ..ഗൂഗി ളി ൽ നോ ക്കി യപ്പോ ൾ ,

വി ദേ ശത്തെ ഏതോ നല്ല കമ്പനി യുടെ താ ണ് നല്ല വി ലയും ഉണ്ട്..കാ യി കതാ രങ്ങൾ , മറ്റു വി ഐ പി

കളും ഉപയോ ഗി ക്കുന്ന കൂളിം ഗ് ഗ്ലാ സ്സ് ഏതെ ങ്കി ലുമൊ രു വി ദേ ശി യുടെ കൈ യ്യി ൽ നി ന്ന് വഴുതി

പോ യതാ കാം ..

" എടാ ഇനി ഇത് ചോ ദി ച്ച്‌ ഉടമ വരുമോ .."

" നീ അതും ഇതും ആലോ ചി ക്കണ്ടാ നമ്മൾ ഇത് വി ൽക്കു ന്നു , കി ട്ടി യ തുക പപ്പാ തി പങ്കു

വക്കുന്നു.."

" ഇന്ന് ഇത് വി റ്റഴി ക്കാ ൻ പറ്റി യി ല്ലെ ങ്കി ലോ ..നീ ഇത് കൈ യ്യി ൽ വച്ചോ .. എന്നി ട്ട് വീ ട്ടി ൽ കൊ ണ്ട്

പോ വുക , നല്ലൊ രു കച്ചോ ടം കി ട്ടണേ ൽ അപ്പോ നോ ക്കാം .."

ഒരുപാ ട് വി ഐ പി കൾക്കും പണ പ്രതാ പന്മാ ർക്കും വി റ്റഴി ക്കാ ൻ നോ ക്കി യെ ങ്കി ലും ആ ഗ്ലാ സ്സ്

വീ ട്ടി ൽ തന്നെ കി ടന്നു..അങ്ങനെ ഒരി ക്കൽ ആ ഗ്ലാ സ്സ് ഇട്ട് കൊ ണ്ട് അവൻ ഫേ സ്ബുക്കി ൽ ഒരു

ഫോ ട്ടോ പോ സ്റ് ചെ യ്തു..പി ന്നാ ലെ സുഹൃത്തി ന്റെ ഫോ ൺ വി ളി യും ..

" നീ യെ ന്തി നാ ഇപ്പോ ഇങ്ങനെ ചെ യ്തത്.."

" കാ ര്യ മുണ്ടടാ നീ നാ ളെ നോ ക്കി ക്കോ .. "

തലേ ന്ന് ഒരുപാ ട് ഫോ ൺ വി ളി കളും കമന്റുകളും കൊ ണ്ട് ആകെ തി രക്കി ലാ യി രുന്നു.. പലരും പല

നി രക്കുകൾ പറഞ്ഞു..അതി ൽ നല്ലൊ രു വി ലയ്ക്ക് കച്ചോ ടമുറപ്പി ച്ച് അത് വി റ്റു..കി ട്ടി യ പൈ സയി ൽ

അച്ഛന്റെ പെ ട്ടി യി ൽ നി ന്നെ ടുത്ത തുക മടക്കി വച്ച് പി ന്നെ യുള്ളത് കൊ ണ്ടെ ന്തു ചെ യ്യുമെ ന്ന

പദ്ധതി യി ൽ ആണ് അവർ...


By Jinesh K V



2 views0 comments

Recent Posts

See All

पुरानी गली और चाय की दुकान ....

By Vandana Singh Vasvani सुना तो होगा आप सभी ने बनारस की वो मशहूर गाने या फिर बनारस की गलियां।   बनारस की पुरानी गली और पुरानी वो चाय की...

Green Ghost

By Aastha Nagi Green ghosts  If i am a star, she is my night sky, my darkness. I can not be seen without my darkness surrounding me....

Comments


bottom of page